Psc New Pattern

Q- 57) കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിനെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ്?
1. "ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
2. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്തി
3. സംസ്ഥാന അടിയന്തിരാവസ്ഥയെതുടർ ന്ന് ( 356) സ്ഥാനം ഒഴിഞ്ഞ ആദ്യ മുഖ്യമന്ത്രി


}